തിക്കോടി : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സി പി ഐ എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു. സി കുഞ്ഞമ്മദ് അദ്ധ്യക്ഷനായി. ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. സുരേഷ് ചങ്ങാടത്ത് , എം കെ പ്രമൻ , സന്തോഷ് തിക്കോടി, സി ഹനീഫ മാസ്റ്റർ, സുനിൽ മാസ്റ്റർ , ദീപ ഡി ഓൾഗ ,
ജമീല സമദ്, രാമചന്ദ്രൻ കുയ്യണ്ടി , ഇ ശശി, രവീന്ദ്രൻ എടവനക്കണ്ടി, ചന്ദ്രശേഖരൻ തിക്കോടി, ടി ഷീബ, പുഷ്പൻ തിക്കോടി, റഹീസ് എൻ കെ എന്നിവർ പ്രസംഗിച്ചു. എൻ വി രാമകൃഷ്ണൻ നന്ദി പറഞ്ഞു.
Discussion about this post