പയ്യോളി: യുവതി ട്രെയിൻ തട്ടി മരിച്ചു. പയ്യോളി കൃസ്ത്യൻ പള്ളി റോഡിന് സമീപം റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ ആണ് ഇടിച്ചതെന്ന് കരുതുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറി പോയിട്ടുണ്ട്. പയ്യോളി പോലീസ് സ്ഥലത്തെത്തി.



Discussion about this post