കൊയിലാണ്ടി: മുൻ മന്ത്രിയും പേരാമ്പ്ര എംഎൽഎയുമായ ടി പി രാമകൃഷ്ണന്റെ സഹോദരൻ നമ്പ്രത്ത് കര താഴത്തെ പറമ്പ് ടിപി രാജൻ (70) അന്തരിച്ചു.
ഭാര്യമാർ പരേതയായ രാധ, വിലാസിനി പാലക്കുളം.
മക്കൾ : രാഗേഷ് (കുവൈറ്റ്,) പ്രഭീഷ് .
മരുമകൾ : ജസ്ന മൂരാട്.
മറ്റ് സഹോദരങ്ങൾ: പരേതയായ
ദേവകി , ടി പി സുരേന്ദ്രൻ , സൗമിനി (വെള്ളിയൂർ).
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post