പയ്യോളി : സബ് സ്റ്റേഷൻ വർക്ക് നടക്കുന്നതിനാൽ കെ എസ് ഇ ബി മേലടി സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.
നെല്ലേരി മാണിക്കോത്ത്, മൂലം തോട്, തേവർമഠം, കീഴൂർ, ചൊവ്വ വയൽ, ബിസ്മി നഗർ, ചൊറിയൻ ചാൽ, ആവിതാര, ഗ്രാമീണ കലാവേദി, അറു വയൽ, മമ്പുറം ഗേറ്റ്, കൊളാവിപ്പാലം, ഗുരുപീഠം, കോട്ടക്കൽ, സർഗാലയ, മുനമ്പത്ത് താഴെ, നർത്തന, സേവനഗർ, കണ്ണംകുളം, കുറുമ്പ, പയ്യോളി ബീച്ച്, എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് വൈദ്യുതി തടസ്സം ഉണ്ടാവുകയെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
Discussion about this post