കൊയിലാണ്ടി: ഗുരുകുലം റോഡിൽ താ ഫിക് വില്ലയിൽ വാടക താമസക്കാരനായ ബീഹാറുകാരൻ അഭിജിത് ഷർമയുടെ മുറിയിൽ നിന്നാണ് പുകയിലയും ഉല്പന്നവും കണ്ടെടുത്തത്. നർട്ടോക്ക് ഡി വൈ എസ് പി പി അശ്വൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊയിലാണ്ടി പോലീസും പിങ്ക് പോലീസും സംഘത്തിലുണ്ടായിരുന്നു. പുകയിലയ്ക്ക് പുറമെ 18 പാക്കറ്റ് താരയും 5 ഹാൻസുമാണ് കണ്ടെടുത്തത്. ബീഹാറുകാരനായ അഭിജിത് ഷർമയെ കണ്ടെത്താനായിട്ടില്ല.
Discussion about this post