പുറക്കാട് : ഖാദിയാരകം കൂടുംബാഗംവും മത, സാമൂഹ്യ സേവകനുമായ ടി എം കെ മൊയ്തു ഫൈസി (76) അന്തരിച്ചു. പതിയാരക്കര പള്ളി, മീത്തലെ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ തസ്ഥികയിൽ സേവനം ചെയ്തിരുന്നു. നിലവിൽ കേരള മുസ്ലിം ജമാഅത്തിന്റെ യൂണിറ്റ് പ്രസിഡണ്ടാണ്.
ഭാര്യ : സുബൈദ.
മക്കൾ : ഇദ്രീസ്. മുഹമ്മദ് ഇ ർഫാദ് (ഇരുവരും ദുബായ്) ബഹ്ജ, നസീമ, നസീറ
മരുമക്കൾ : മജീദ് വീരവഞ്ചേരി, ടി യൂനുസ് (പുറക്കാട് ), റഫീഖ് പയ്യോളി, ഷഹ് നീറ (പയ്യോളി), അൻഷ ഷെറിൻ (ചാലിയം)
സഹോദരങ്ങൾ : പരേതരായ ടി എം കെ കുഞ്ഞമ്മദ് മൗലവി, കുഞ്ഞബ്ദുള്ള മുസ്ല്യാർ . അബ്ദുറഹിമാൻ കുട്ടി(അമ്മാട്ടി മുസ്ല്യാർ), കുഞ്ഞാമി
Discussion about this post