തിക്കോടി: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് രാജീവ് ഭവൻ പ്രവർത്തനമാരംഭിച്ചു. തിക്കോടി പഞ്ചായത്ത് ബസാറിൽ രാജീവ് ഭവൻ്റെ ഉദ്ഘാടനം ഡി സി സി ജനറൽ സിക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് രാജീവൻ കൊടലൂർ അദ്ധ്യക്ഷത വഹിച്ചു. പടന്നയിൽ പ്രഭാകരൻ, വി പി ദുൽഖിഫിൽ, കെ പി രമേശൻ, ഒ കെ മോഹനൻ, അഷ്റഫ് പ്രസംഗിച്ചു.
Discussion about this post