തിക്കോടി: ആവിക്കൽ കെ വി ഹൗസിൽ പരേതനായ അസ്സയിനാരുടെ മകൻ കെ വി റസാഖ് (65) അന്തരിച്ചു. നാല് പതിറ്റാണ്ടു കാലം കുവൈത്ത് പ്രവാസിയായിരുന്നു .
മാതാവ്: കദീശ
ഭാര്യ: മറിയം റിയാന
മക്കൾ: റംഷീന,റഷീദ, റമീസ (ലണ്ടൻ), ഫായിസ് (ദുബൈ)
മരുമക്കൾ: നിസാർ (കുറുവങ്ങാട്), നൗഷാദ് (ദുബൈ), നൗഷാദ് (ലണ്ടൻ), ഫെബിൻ
സഹോദരങ്ങൾ: അസ്മ, മറിയോമ്മ, ഷംസുദീൻ, ജലീൽ, സുലൈമാൻ, റസിയ, ലത്തീഫ്, മുനീർ, നൂർജഹാൻ, ഹാജറ, സക്കിയ
Discussion about this post