തുറയൂർ: ഇടിഞ്ഞകടവ് മണലും പുറത്ത് നഫീസ (88) അന്തരിച്ചു. ഭർത്താവ്: കോട്ടച്ചുള്ളി പരേതനായ മൊയ്‌ദു.
മക്കൾ: ഹമീദ്, അസീസ്, അമ്മദ്, സിറാജ്, ഫാത്തിമ, സൈനബ, സുബൈദ, സുഹറ, ഷക്കീന. മരുമക്കൾ: പട്ടേരി മൊയ്‌ദു, അഷ്‌റഫ് (വെങ്ങളം), റഹീം (തോലേരി), സലിം (കോട്ടക്കൽ), സുബൈദ, മുംതാസ്, സലീന, റാഷിദ, പരേതനായ സി കെ മൊയ്‌ദീൻ ഹാജി.
സഹോദരങ്ങൾ: എം പി അബ്ദുള്ള, ആയിഷ (കാരിയാട്), ആമിന (ഇരിങ്ങത്ത്), ബീവി (നടുവണ്ണൂർ), മറിയം (മൂരാട്), സൈനബ (കോട്ടക്കൽ), പരേതനായ മൊയ്‌ദീൻ (മലേഷ്യ).
മയ്യിത്ത് നിസ്കാരം: രാവിലെ 11.30 ന് ചെരിച്ചൽ ജുമാമസ്ജിദിൽ.






































Discussion about this post