
തുറയൂർ: ഇടിഞ്ഞകടവ് വട്ടക്കുനി മാധവി (76) അന്തരിച്ചു.
ഭർത്താവ്: പരേതനായ വട്ടക്കുനി കുഞ്ഞിരാമൻ (റിട്ട. പ്യൂൺ പയ്യോളി ഹൈസ്കൂൾ)
മക്കൾ: ജയന്തി, ജയൻ, ജയനി, ജയ്സി
മരുമക്കൾ: പ്രേമൻ (മൂരാട് ), രമേശൻ (ഇരിങ്ങത്ത്), ശ്രീജിത്ത് (കിഴക്കാലോൽ തുറയൂർ), ജിസിത (വടകര പുത്തൂര്‍)
സഹോദരങ്ങൾ: പരേതരായ കണ്ണൻ , ഗോപാലൻ, കല്യാണി, നാരായണി

Discussion about this post