തുറയൂർ: വിയ്യംചിറ തൃക്കുറ്റിശ്ശേരി തെക്കേവീട്ടിൽ പൊയിൽ അഞ്ജന(38, സബ് കോടതി കൊയിലാണ്ടി) അന്തരിച്ചു.
ഭർത്താവ്: സുനിൽ രോഷൻ (ചുമട്ട് തൊഴിലാളി ക്ഷേമനിധി ഓഫീസ് കുറ്റ്യാടി)
മകൻ: ബേബി (രണ്ട് മാസം).
പിതാവ്: പരേതനായ ഭാസ്ക്കരൻ .
മാതാവ്: ശാന്ത (റിട്ട. സെന്ററൽ വാട്ടർ കമ്മീഷൻ കേഴിക്കോട്)
സഹോദരൻ: അരുൺ കുമാർ.
സഞ്ചയനം: വെള്ളിയാഴ്ച
Discussion about this post