വടകര: തൂണേരി റിട്ടയേർഡ് പോസ്റ്റ്മാൻ നാവത്ത് ഗോപാലൻ നായർ (89) അന്തരിച്ചു. 1995 ൽ ഏറ്റവും നല്ല പോസ്റ്റ് മാനുള്ള കേന്ദ്ര സർക്കാറിന്റെ അവാർഡ് നേടിയിരുന്നു.
ഭാര്യ: കുഞ്ഞിക്കാവയമ്മ
മക്കൾ: പ്രസന്ന, സതി, ഹരീന്ദ്രൻ , മനോജ് കുമാർ , ഉപേന്ദ്രൻ , ജയശ്രീ, ഷനോജ് (അഡ്വക്കറ്റ്).
മരുമക്കൾ: ഉണ്ണികൃഷ്ണൻ (പാലക്കാട് ), ചന്ദ്രൻ (വാണിമേൽ ), പ്രസീത (ചെറുവാഞ്ചേരി ), പ്രീതി (ബാംഗ്ലൂർ ), നിഷ (കക്കട്ട് ), ചിത്ര (നൊച്ചാട്), പരേതനായ രതീഷ് (തലശ്ശേരി )
Discussion about this post