തിക്കോടി: തൃക്കോട്ടൂർ വെസ്റ്റ് ഗവ. എൽ പി സ്കൂൾ സർഗ്ഗമേള പ്രശസ്ത കലാകാരൻ സിറാജ് പയ്യോളി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ജിഷ കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
എം കെ സിനിജ, ടി എൻ വൽസല, എം കെ പ്രേമൻ, പി ടി സുബൈർ, പി ടി എ പ്രസിഡണ്ട് പ്രജീഷ് നല്ലോളി, പി സി സുജീഷ് പ്രസംഗിച്ചു. പി കെ വിജയൻ മാസ്റ്റർ സ്വാഗതവും എം ഷീജ നന്ദിയും പറഞ്ഞു.
Discussion about this post