കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് പിന്തുണ നൽകാൻ പി ഡി പി തീരുമാനിച്ചു. ഇടത് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നാണ് പി ഡി പിയുടെ പ്രഖ്യാപനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പി ഡി പിയുടെ പിന്തുണ ഇടത് സ്ഥാനാർഥികൾക്കായിരുന്നു.
Discussion about this post