കോഴിക്കോട് പി കെ സ്റ്റീൽസിൽ ഐ ടി ഐ , ഡിപ്ലോമ, ബി ടെക് കഴിഞ്ഞവർക്ക് വൻ തൊഴിലവസരം. കോഴിക്കോട് നല്ലളം കെ എസ ഇ ബി സബ് സ്റ്റേഷന് സമീപത്തുള്ള പി കെ സ്റ്റീൽസ് കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് എഞ്ചിനീയർ, സബ് എഞ്ചിനീയർ, ടെക്‌നീഷ്യൻ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
തസ്തികകളും യോഗ്യതയും ചുവടെ ചേർക്കുന്നു
- മെക്കാനിക്കൽ – ബി ടെക് / ഡിപ്ലോമ
- മെറ്റലർജി – ബി ടെക് / ഡിപ്ലോമ
- സിവിൽ – ബി ടെക്
- ഇലക്ട്രിക്കൽ – ഡിപ്ലോമ
- ഫിറ്റർ – ഐ ടി ഐ
- വെൽഡർ – ഐ ടി ഐ
- ഇലക്ട്രിക്കൽ -ഐ ടി ഐ
നിശ്ചിത യോഗ്യതയുള്ള അപേക്ഷകൾ 2022 മെയ് 25 ന് മുൻപായി താഴെ കൊടുത്ത ഇ മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കുക
jobs@peekaysteel.com
2022 മെയ് 26 ന് രാവിലെ 10 മണിക്ക് കോഴിക്കോട് നല്ലളത്തുള്ള കമ്പനി ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നതാണ്.
Discussion about this post