
ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ECIL) വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 55 ഒഴിവ്. 2022 ജൂൺ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
ട്രേഡ്സ്മാൻ – ഇലക്ട്രോണിക് മെക്കാനിക്/ ആർ ആൻഡ് ടിവി, ഫിറ്റർ, ഇലക്ട്രീഷ്യൻ, മെഷി നിസ്റ്റ്, ടർണർ – 40 ഒഴിവ് : പത്താം ക്ലാസ്, ഐടി ഐ സർട്ടിഫിക്കറ്റ് (എൻടിസി), എൻ എ സി/ ഒരു വർഷ പരിചയം; പ്രായ പരിധി 28 വയസ്സ് ; ശമ്പളം : 20,480.

ലോവർ ഡിവിഷൻ ക്ലാർക്ക്- 11 ഒഴിവ് : 50% മാർ ക്കോടെ ബിരുദം, മിനിറ്റിൽ 40 വാക്ക് ടൈപ്പറേറ്റിങ് വേഗം, കംപ്യൂട്ടർ ഓപ്പറേഷൻസ് സർട്ടിഫിക്കറ്റ്; പ്രായ പരിധി 28 വയസ്സ് ; ശമ്പളം : 20,480.

ലൈറ്റ് വെഹിക്കിൾസ് ഡ്രൈവർ 4 ഒഴിവ്: പത്താം ക്ലാസ്, ലൈറ്റ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ പരിചയം; പ്രായ പരിധി 30 വയസ്സ് ; ശമ്പളം 18,500.









































Discussion about this post