തിക്കോടി: തിക്കോടി ഗവണ്മെന്റ് വൻ മുഖം ഹൈ സ്‌കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.
ഒഴിവുള്ള തസ്തികകൾ
- എൽ പി എസ് ടി
- ഹൈ സ്‌കൂൾ വിഭാഗം ഗണിത ശാസ്ത്രം
- ഹൈ സ്‌കൂൾ വിഭാഗം ഹിന്ദി
- യു പി എസ് ടി പാർട്ട് ടൈം ഉറുദു
അഭിമുഖം
2022 മെയ് 30 രാവിലെ 10 മണിക്ക് എൽ പി എസ് ടി
2022 മെയ് 30 രാവിലെ 11 മണിക്ക് ഹൈ സ്‌കൂൾ വിഭാഗം ഗണിത ശാസ്ത്രം
2022 മെയ് 30 രാവിലെ 11 മണിക്ക് ഹൈ സ്‌കൂൾ വിഭാഗം ഹിന്ദി
2022 മെയ് 30 ഉച്ചയ്ക്ക് 12 മണിക്ക് യു പി എസ് ടി പാർട്ട് ടൈം ഉറുദു
Discussion about this post