കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2022-23 അദ്ധ്യായന വർഷത്തേക്ക് മാത്തമറ്റിക്സ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച നടത്തുന്നു.
യോഗ്യത
യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികളായിരിക്കണം.
അഭിമുഖം
മതിയായ രേഖകൾ സഹിതം 2022 ജൂൺ 2 വാഴാഴ്ച രാവിലെ 10.30 മണിക്ക് മുമ്പായികോളേജിൽ ഹാജരാകേണ്ടതാണ്.
അഭിമുഖം 2022 ജൂൺ 2 വാഴാഴ്ച രാവിലെ 11 മണി മുതൽ നടത്തുന്നതാണ്.
Discussion about this post