ന്യൂഡൽഹി: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകൾ. ഓൺലൈൻ അപേക്ഷ ജൂൺ 15 മുതൽ ജൂലൈ 14 വരെ.
യോഗ്യത:
ബിഎസ് സി വിത് ഫിസിക്സ് ആൻഡ് മാത്തമാറ്റിക്സ് അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (ഫിസിക്സും മാസും പഠിച്ച്) ; ഇംഗ്ലിഷിൽ പ്രാവീണ്യം.
പ്രായപരിധി: 27. അർഹർക്ക് ഇളവ്.
ശമ്പളം : 40,000 – 1, 40,000.
ഓൺലൈനായി അപേക്ഷിക്കാൻ താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക.
Discussion about this post