വടകര: തോടന്നൂർ അമ്പലമുക്ക് സ്നേഹ റസിഡൻസ് അസോസിയേഷൻ പരിസ്ഥിതി സംരക്ഷണ ദിനാചരണം നടത്തി.പ്രസിഡൻറ് ആർ പി രാമചന്ദ്രൻ മാസ്റ്റർ വൃക്ഷത്തൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. കെ കെ ശ്രീധരൻ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പുളോള്ള കണ്ടികേളപ്പൻ, ലീല കമ്പിളിക്കുന്ന്, എൻ കെ പ്രദീപൻ, ഷൈമ കുമാരൻ, ഇ ജിജു കുമാർ, പി പി സദാനന്ദൻ, സജിത വിജയൻ, ചൈത്രം കുമാരൻ, അഡ്വ. പി പി സുനിൽകുമാർ പ്രസംഗിച്ചു.

Discussion about this post