കൊയിലാണ്ടി: തിരുവങ്ങൂർ ജുമാ മസ്ജിദ് – തൈവളപ്പിൽ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വിജയൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. അനിൽകുമാർ പാണലിൽ, സാദിക്ക് കമ്പായത്തിൽ, എസ് കെ അബൂബക്കർ ബാഖവി, അശോകൻ നയനം എന്നിവർ പങ്കെടുത്തു.
Discussion about this post