തിക്കോടി: ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എം എൽ എ കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്തു.

എം കെ പ്രേമൻ അധ്യക്ഷത വഹിച്ചു. കെ ദാസൻ, എം പി ഷിബു, ഡി ദീപ, ടി ചന്തു മാസ്റ്റർ, എൻ ശ്രീധരൻ, രാമചന്ദ്രൻ കുയ്യണ്ടി, രവീന്ദ്രൻ എടവനക്കണ്ടി, സുരേഷ് ചങ്ങാടത്ത്, ജമീല സമദ്, സ്ഥാനാർത്ഥി ഷീബ പുൽപ്പാണ്ടി പ്രസംഗിച്ചു.

എൻ വി രാമകൃഷ്ണൻ സ്വാഗതവും പി ജനാർദ്ദനൻ നന്ദിയും പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ചങ്ങാടത്തിനെ ടി ചന്തു മാസ്റ്റർ ഹാരാർപ്പണം നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം പി ഷിബു ഉദ്‌ഘാടനം ചെയ്തു.










































Discussion about this post