തിക്കോടി: ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് സഖി കുടുംബശ്രീ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. പഞ്ചായത്തംഗം വിബിത ബൈജു ഉദ്ഘാടനം ചെയ്തു.

സി കെ ജി സ്കൂളിലെ പ്ലസ്ടു ടോപ് സ്കോറർ ആര്യ നന്ദയെ സി ഡി എസ് ചെയർ പേഴ്സൺ പി കെ പുഷ്പ അനുമോദിച്ചു. ഉപഹാരം നൽകി. എ ഡി എസ് അംഗങ്ങളായ കമല, ശ്രീജ, ഷീബ, സുനില എന്നിവർ മൊമെന്റോ നൽകി. കുടുംബശ്രീ സെക്രട്ടറി രസിത, പ്രസിഡന്റ് സമീറ പ്രസംഗിച്ചു. വടകര എക്സൈസ് ഓഫീസർ രാമകൃഷ്ണൻ ലഹരി ബോധ വൽക്കരണ ക്ലാസ്സെടുത്തു.






































Discussion about this post