തിക്കോടി: പാലോളി താഴ ജാനു (77) അന്തരിച്ചു.
ഭർത്താവ്: പരേതനായ കേളപ്പൻ
മക്കൾ: ബാലകൃഷ്ണൻ (സി പി ഐ എം പടവലത്ത് കുനി ബ്രാഞ്ച് അംഗo, മൽസ്യതൊഴിലാളി യൂണിയൻ പയ്യോളി ഏരിയ കമ്മറ്റി അംഗം), സത്യൻ, അജിത, ഗിരീശൻ, ഹരീഷൻ, പരേതനായ ശിവൻ
മരുമക്കൾ: രേവതി (സി പി ഐ എം പടവലത്ത് കുനി ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ തിക്കോടി സൗത്ത് മേഖല കമ്മറ്റി അംഗം), നിഷ, ഷാജി, അനില, നിഷ
Discussion about this post