തിക്കോടി : തിക്കോടി അങ്ങാടി മഹാത്മ കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു കെ അഷറഫ് അധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ
പരിപാടി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സിക്രട്ടറി സന്തോഷ് തിക്കോടി, ബിനു കാരോളി, അജിത്ത് കുമാർ കൃഷ്ണഗിരി, കെ മോഹനൻ ഖസർ അങ്ങാടി എന്നിവർ പ്രസംഗിച്ചു.
Discussion about this post