തിക്കോടി: റിട്ട. എഫ് സി ഐ ജീവനക്കാരി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിനു സമീപം മഠത്തിക്കുളങ്ങര ചിരുത (80) അന്തരിച്ചു.
മക്കൾ: രാജീവൻ, പരേതയായ ഗീത.
മരുമക്കൾ: നിർമല (മുൻ അരോഗ്യ- വിദ്യഭ്യാസ സ്ഥിരം സ്ഥിതി അധ്യക്ഷ തിക്കോടി പഞ്ചായത്ത്) ബാബു കാട്ടിൽ.
സഹോദരങ്ങൾ: കണാരൻ, ചന്ദ്രൻ, രവീന്ദ്രൻ, കമല, ലീല, വത്സല, ശ്രീജിത്ത്, ഷിജിനി.
സഞ്ചയനം: ചൊവ്വ.

Discussion about this post