തിക്കോടി: റിട്ട. കെ എസ് ആർ ടി സി ഡ്രൈവർ തിക്കോടി അമ്മണം പടിക്കുനി ഒ പി ബാലകൃഷ്ണൻ (82) അന്തരിച്ചു.
ഭാര്യ: വി കെ സൗമിനി. മക്കൾ: ശ്യാം കൃഷ്ണൻ, ചിത്രലേഖ, കൃഷ്ണപ്രഭ. മരുമക്കൾ: ബൈജു (കുണ്ടുപറമ്പ്), ജയാനന്ദൻ (കുന്നമംഗലം), ലിജിന.
സഹോദരങ്ങൾ: പരേതരായ കല്യാണി, ലക്ഷ്മി, സൗദാമിനി, വാസു, രഘുരാജ്. സംസ്കാരം: നാളെ (വ്യാഴാഴ്ച) രാവിലെ 9 ന് വീട്ടുവളപ്പിൽ.
Discussion about this post