തിക്കോടി: പീടികമാക്കാന്റവിട താമസിക്കും പുളിവളപ്പിൽ അബൂബക്കർ (അബു -70) അന്തരിച്ചു.
ഭാര്യ: കറുവന്റവിട ജമീല
മക്കൾ: മുബാഷിർ (മെഡി മാക്സ് മെഡിക്കൽസ്), മിനാൽ, മുർഷിദ
മരുമക്കൾ: യൂനുസ് (നരിക്കുനി), അസ്ലം (പേരാമ്പ്ര), നജ്മ (തിരുവള്ളൂർ) സഹോദരങ്ങൾ: പുളിവളപ്പിൽ ഹംസ ഹാജി, ആലിമോൻ, കദീശ (വടകര), പരേതരായ കുട്ടിമമ്മി ഹാജി, കുഞ്ഞബ്ദുളള, കുഞ്ഞാമിന,
മമ്മദ് ഹാജി (വാഴക്കാട് വണ്ടൂർ), വെങ്ങളത്ത് കണ്ടി മൊയ്തു ഹാജി (നടുവണ്ണൂർ), കോട്ടപുറത്ത് കുട്ടിബി (അത്തോളി), കുഞ്ഞിപ്പാത്തു, നഫീസ (താമരശ്ശേരി)








































Discussion about this post