പയ്യോളി: പയ്യോളിയിലും പരിസര പ്രദേശങ്ങളിലും ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പ് കൊട്ടിക്കലാശം ഉണ്ടാവില്ല. പയ്യോളി പോലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകുന്നേരം 04.00 മണിക്ക് പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും പൊതു പ്രചാരണ പരിപാടികൾ അവസാനിപ്പിക്കും. അന്നേദിവസം ടൗണുകൾ കേന്ദ്രീകരിച്ച് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതിനും തീരുമാനമായി.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/C03xgkff27RBR7yyMiTYdH
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post