പയ്യോളി : കോട്ടക്കൽ തെക്കെ കോട്ടോൽ നാണു ( 83) (റിട്ട: കെ എസ് ഇ ബി ) അന്തരിച്ചു.
ഭാര്യ : യാശോദ.
മക്കൾ : അനിത, പ്രകാശൻ (വൈസ് പ്രസിഡണ്ട് കോട്ടക്കൽ ഫാർമേഴ്സ് വെൽഫയർ സൊസൈറ്റി), ബിന്ദു, വിനോദൻ (ഇലക്ട്രീഷ്യൻ)
മരുമക്കൾ : രാജൻ പണിക്കോട്ടി (വിമുക്ത ഭടൻ), കരുണൻ കരുവഞ്ചേരി (കോൺട്രക്ടർ), റീത്ത, ജസ്ന
സഹോദരങ്ങൾ : കുമാരൻ, പരേതരായ കുഞ്ഞിരാമൻ, കണാരൻ, ഗോപാലൻ, കണ്ണൻ
സംസ്കാരം : വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക്. വീട്ട് വളപ്പിൽ
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post