
പയ്യോളി: ഇരിങ്ങൽ ഗേറ്റിന് തെക്ക് ഭാഗത്ത് ചേക്കിൻ താഴ പള്ളിക്ക് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് (ഞായർ) 4.15 ഓടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിൻ തട്ടിയാണ് മരിച്ചതെന്ന് കരുതുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉടലും തലയും വേർപ്പെട്ട നിലയിലാണ്. നീല ജീൻസ് പാൻ്റാണ് ധരിച്ചിട്ടുള്ളത്.




































Discussion about this post