
മേപ്പയൂർ : രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ , ഇ കെ മുഹമ്മദ് ബഷീർ, സി പി നാരായണൻ , ആന്തേരി ഗോപാലകൃഷ്ണൻ ശ്രീനിലയം വിജയൻ, എം വി ചന്ദ്രൻ, പറമ്പാട്ട് സുധാകരൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, നിധിൻ വിളയാട്ടൂർ, അതുൽ

നരക്കോട് ,റിഞ്ചു രാജ്, മുഹറഫ്, എം പി കുഞ്ഞികൃഷ്ണൻ നായർ , എം മനോഹര മാരാർ, കുഞ്ഞോത്ത് രാഘവൻ, പി കെ മൊയ്തീൻ, മൊയ്തി പ്രിയദർശിനി, സി എം അശോകൻ , കെ പി ഭാർഗവൻ, ഹസൻ എൻ കെ, ശശിധരൻ ചാവട്ട് എന്നിവർ പങ്കെടുത്തു.








































Discussion about this post