പയ്യോളി: ബസ്സ് സ്റ്റാൻ്റിനടുത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി. KL 18 R 1328 നമ്പറിലുള്ള പൾസർ 220 സി സി ബൈക്ക് ആണ് കളവ് പോയത്. ഇന്ന് രാവിലെയാണ് സംഭവമെന്ന് കരുതുന്നു.
അയനിക്കാട് സ്വദേശിയുടേതാണ് ബൈക്ക്. രാവിലെ നിർത്തിയിട്ട ബൈക്ക് ഉച്ചയോടെ എടുക്കാനായി ചെന്നപ്പോഴാണ് കാണാതായതായി അറിയുന്നത്.
കണ്ടുകിട്ടുന്നവർ താഴെക്കാണുന്ന നമ്പരിലോ പയ്യോളി പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.
മൊബൈൽ: 7025 236 891
പോലീസ് സ്റ്റേഷൻ: 0496 260 20 34





































Discussion about this post