തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച എൽ ഇ ഡി വാൾ പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്
കമ്മറ്റി ചെയർമാൻമാരായ കെ കെ ബബിൻ രാജ്, ടി കെ ദിപിന, മെമ്പർമാരായ ജിഷ കിഴക്കേ മാടായി, എ കെ കുട്ടികൃഷ്ണൻ, കെ പി ശ്രീകല, വി എം സജിത, സെക്രട്ടറി കെ കൃഷ്ണകുമാർ ,വി ഇ ഒ അനീഷ്, എസ് ഇ യു എഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Discussion about this post