പയ്യോളി: കോടിക്കൽ പ്രദേശത്തെ പ്രവാസി കൂട്ടായ്മയായ അറഫ ഗ്രേസ് എക്സ്പാട്രിയേറ്റ്സ് (ഏജ് ) പ്രദേശത്ത് പുതുതായി പ്രവർത്തനമാരംഭിക്കുന്ന മൈകൊ പാലിയേറ്റീവ് കെയർ യൂണിറ്റിന് പാലിയേറ്റീവ് ഉപകരണങ്ങൾക്കുള്ള ഫണ്ട് കൈമാറി.
മൈകൊ പ്രസിഡന്റ് കെ പി കരീം ഏജ് ചെയർമാൻ ജംശിദ് അർഷിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ പുതുക്കുടി അലി, ഇസ്ഹാഖ് കോറോത്ത്, കെ പി അനൂഷ് ,സി കെ റഹീം, നജീബ് എരവത്ത്, സമീർ മണലിൽ സംസാരിച്ചു.
Discussion about this post