പയ്യോളി : ഫ്രണ്ട്സ് ഇരിങ്ങൽ വേൾഡ് കപ്പ് മത്സരത്തിൻ്റെ തത്സമയ ബിഗ് സ്ക്രീൻ പ്രദർശനം സംഘടിപ്പിക്കുന്നു. പ്രദർശനോദ്ഘാടനവും ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി ബാലകൃഷ്ണൻ മാസ്റ്റർക്കുള്ള അനുമോദന ചടങ്ങും ഇന്ന് (ഞായറാഴ്ച ) വൈകീട്ട്
5 മണിക്ക് പ്രശസ്ത നാടക സിനിമാ നടൻ അകം അശോകൻ നിർവ്വഹിക്കും. തുടർന്ന് വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Discussion about this post