തുറയൂർ : ബി ടി എം എച്ച് എസ് എസ് തുറയൂർ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. എഴുത്ത്കാരി ഷംസീറയാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഹെഡ് മിസ്ട്രെസ് സുചിത്ര പി കെ അധ്യക്ഷത വഹിച്ചു.
അധ്യാപകരായ സി എ നൗഷാദ്, എം ജയ, നിസാർ എം സി, ഷോബിദ് ആർ, പി ഫൗസിയ വിദ്യാർത്ഥികളായ ഷഫ്ന, ആയിഷ, അൻഹ, മുഹമ്മദ് ഹൈഫ, എന്നിവർ പ്രസംഗിച്ചു.
Discussion about this post