

കൊയിലാണ്ടി : സി പി എം നേതാവും, വ്യാപാരി നേതാവുമായിരുന്ന എം പി കൃഷ്ണൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ലോക്കൽ സെക്രട്ടറി പി കെ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, (കോൺഗ്രസ്) പി വി ബിജു, കരിമ്പക്കൽ സുധാകരൻ, (വ്യാപാരി സമിതി) ടി വി ദാമോദരൻ, ( സി പി എം) ടി പി


ഇസ്മായിൽ (കെ വി വി എസ്), പി പി സുധീർ ( ബി ജെ പി), പി കെ ശശീന്ദ്രൻ( ഏകതാ റെസിഡൻസ് ), ഷീബാ സതീശൻ, പി ചന്ദ്രൻ (കെ എം എ) ,ഇ പി രതീഷ് എന്നിവർ പ്രസംഗിച്ചു.







































Discussion about this post