കൊയിലാണ്ടി: ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കണമെന്ന് ആവശ്യപ്പെട്ട് ഐ എം എ.സംസ്ഥാന പ്രസിഡണ്ട് ഡോ. സാമുവൽ കോശിയുടെ നേതൃത്വത്തിൽ നടക്കുന്ന തരംഗം പ്രചാരണ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി.
ഡോ. കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് ബെനവാൻ, നോർത്ത് സോൺ വൈ. പ്രസി. ഡോ. സുരേന്ദ്രബാബു, ജോയിൻ്റ് സെക്രട്ടറി ഡോ. പി നാരായണൻ, ഡോ. ഗോപിനാഥ്, ഡോ. ബാല നാരായണൻ പ്രസംഗിച്ചു.
Discussion about this post