കോഴിക്കോട്: ട്യൂഷന്‍ കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തി കടന്നുപിടിച്ചു. താമരശ്ശേരിയിലാണ് സംഭവം. സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. യുപി സ്വദേശി സല്‍മാന്‍ (22) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ താമരശ്ശേരി പിസി മുക്കിന് സമീപത്തെ പോക്കറ്റ് റോഡില്‍ വെച്ച് പിടികൂടുകയായിരുന്നു. ശേഷം പ്രതിയെ പൊലീസിന് കൈമാറി. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.







































Discussion about this post