കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം കാവിലമ്മയുടെ പ്രധാന നാന്ദകത്തിന് ഉണ്ടമാല കെട്ടിയിരുന്ന തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
പിഷാരികാവ് ദേവസ്വം മുൻട്രസ്റ്റി ബോർഡ് അംഗം ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു. ഓട്ടൂർ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എ ശ്രീകുമാരൻ നായർ, ടി ടി നാരായണൻ, ദാസൻ കുന്നുമ്മൽ, മുരളി കൊണ്ടക്കാട്ടിൽ, കിഴക്കയിൽ ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.





































Discussion about this post