ഇരിങ്ങൽ : കോട്ടക്കൽ ചെത്തിൽ തജമുൽഖൈർ വീട്ടിൽ മാമി(65) അന്തരിച്ചു.
ഭർത്താവ്: എം സി ടി കുഞ്ഞാമു
മക്കൾ: നസീർ, സമീർ (ഗായകൻ, ദുബൈ) ,ഷംസീർ, ഷഫീർ
മരുമക്കൾ: സമീറ, സറീന, ജസീറ, ഷരീഫ
സഹോദരങ്ങൾ : ഉസ്മാൻ (പരേതൻ) ,ഖാദർ, മൊയ്തീൻ (പരേതൻ), അബൂബക്കർ ,മറിയം
ഖബറടക്കം : കോട്ടക്കൽ ജലാൽ മസ്ജിദിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്.
Discussion about this post