പയ്യോളി: തച്ചൻകുന്ന് ഊരുവയലിൽ റുഖിയ (64) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്.
മക്കൾ: നൗഫൽ, ഷക്കീല, ഷാഹിദ, സമീറ. മരുമക്കൾ: നദീറ, അബ്ദുൽ മജീദ് (ഇടിമൂഴിക്കൽ ചേലമ്പ്ര),
ഷാജഹാൻ (ആയിലിപുറത്ത് ചേളന്നൂർ), ഫിറോസ് (വായനാരി പള്ളിക്കര).
സഹോദരങ്ങൾ: അബ്ദുള്ള (മഞ്ഞക്കുനി), സഫിയ (തിക്കോടി), ഫൗസിയ (അയനിക്കാട്), സറീന (മൂടാടി). മയ്യത്ത് നിസ്കാരം: നാളെ രാവിലെ 9 ന് ചരിച്ചിൽ മസ്ജിദ്.
Discussion about this post