
പയ്യോളി: തച്ചൻകുന്ന് നടുവിലെ പുരയിൽ രാജൻ (58 -ഓട്ടോ ഡ്രൈവർ, പയ്യോളി) അന്തരിച്ചു. പരേതരായ ഗോവിന്ദൻ നായരുടെയും മാളു അമ്മയുടെയും മകനാണ്.
ഭാര്യ: ലത
മക്കൾ: ലിജിഷ, ജിതിൻ രാജ് (ബഹ്റിൻ)
മരുമകൻ: രമേശൻ (നടുവണ്ണൂർ)
സഹോദരങ്ങൾ: ലീല, സരോജിനി (ചേരാപുരം), പുഷ്പ (ചെണ്ടയാട്), ചന്ദ്രൻ (പയ്യോളി കോ -ഓപ്പറേറ്റീവ് അർബ്ബൻ ബേങ്ക് ഡയറക്ടർ)
സംസ്കാരം: ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.

Discussion about this post