
പയ്യോളി: സംസ്ഥാന മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി തച്ചൻകുന്ന് പാറമ്മൽ ശാഖയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി പി ഹംസ അധ്യക്ഷത വഹിച്ചു.
സി പി ഹംസ മുസലിയാർ, ചെറക്കോത്ത് ഹംസ, കൊമ്മുണ്ടാരി അസ്സയിനാർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ കെ പി സി ശുക്കൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഹാരിസ് ചെത്തിൽ സ്വാഗതവും അബൂബക്കർ അട്ടക്കുണ്ട് നന്ദിയും പറഞ്ഞു.


ഭാരവാഹികളായി അഹമ്മദ് വായോത്ത് (പ്രസിഡൻ്റ്), അഷറഫ് പട്ടായി, അഷറഫ് ചെറക്കോത്ത് (വൈസ് പ്രസിഡൻ്റുമാർ),
ഹാരിസ് ചെത്തിൽ (ജനറൽ സിക്രട്ടറി),
റസാഖ് മനയത്ത്, അഹമ്മദ് ചെറക്കോത്ത് (സിക്രട്ടറിമാർ), ഹംസ ചെറക്കോത്ത് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.

Discussion about this post