
പയ്യോളി: തച്ചൻകുന്ന് മംഗലശേരി കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം ദേശീയ ദളിത് പുരസ്കാര ജേതാവ് കെ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബൈജു ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.

കുടുംബങ്ങളിലെ മുതിർന്നവരെയും എഴുത്തുകാരൻ ബൈജു ഇരിങ്ങലിനെയും ആദരിച്ചു.
പ്രേമൻ മിനി വടകര, പി ഷാജി, പ്രസംഗിച്ചു.
മനോജൻ മംഗലശ്ശേരി സ്വാഗതവും സജിത്ത് മംഗലശ്ശേരി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.


Discussion about this post