പയ്യോളി: തച്ചൻകുന്ന് മഠത്തിൽ ലഷ്മി അമ്മ (80) അന്തരിച്ചു.
ഭർത്താവ്: പരേതനായ നാരയണൻ നമ്പ്യാർ
മക്കൾ: ശോഭ, ശശി, സുധ(സി പി ഐ എം തച്ചൻകുന്ന് സൗത്ത് ബ്രാഞ്ച് മെമ്പർ)
മരുമക്കൾ: നാരായണൻ (എഫ് സി ഐ തിക്കോടി), ബീന, എം ജി രാമചന്ദ്രൻ (തച്ചൻകുന്ന് സൗത്ത് ബ്രാഞ്ച് മെമ്പർ)
സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, അമ്മാളു അമ്മ, കുഞ്ഞിരാമൻ നായർ
Discussion about this post