പയ്യോളി: പൊതുപ്രവർത്തകനും പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യൂട്ടീവ് മെമ്പറുമായ തച്ചൻ കുന്ന് നാറാണത്ത് കുഞ്ഞികൃഷ്ണൻ നായർ (75 -റിട്ട. സതേൺ റെയിൽവേ) അന്തരിച്ചു. കിഴൂർ മഹാ ശിവക്ഷേത്ര പരിപാലന സമിതി മുൻ വൈസ് പ്രസിഡൻ്റ്, താര റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: പത്മാവതി അമ്മ
മക്കൾ: പ്രജില, പ്രവിത
മരുമക്കൾ: ശ്രീനിവാസൻ (അരിക്കുളം – എ എസ് ഐ, കൊയിലാണ്ടി), ബിനീഷ് മുചുകുന്ന് (റിട്ട. ആർമി)
സഹോദരങ്ങൾ: കുഞ്ഞി അമ്മാളു അമ്മ, ഗോപാലൻ നായർ, പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, പത്മാവതി അമ്മ
സംസ്കാരം: ഇന്ന് (വ്യാഴം) രാത്രി 10 ന് വീട്ടുവളപ്പിൽ

Discussion about this post