പയ്യോളി: തച്ചൻ കുന്ന് കുന്നുമ്മൽ താമസിക്കും മേക്കോട്ട് പൊയിൽ കുഞ്ഞിക്കണാരൻ നായർ (88 ) അന്തരിച്ചു.
ഭാര്യ: സരോജിനി അമ്മ
മക്കൾ: ഷീജ, ബിന്ദു, സുനിൽകുമാർ (ഖത്തർ)
മരുമക്കൾ: അജയകുമാർ (റിട്ട: സബ്ബ് ഇൻസ്പെക്ടർ), പരേതനായ വിജയൻ (പുതുപ്പണം ), രമ്യ (പന്തിരിക്കര )
സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ , കുഞ്ഞിക്കണ്ണൻ നായർ , കുഞ്ഞിരാമൻ നായർ .
സഞ്ചയനം: തിങ്കളാഴച








































Discussion about this post