പയ്യോളി: തച്ചൻകുന്ന് ചെട്ട്യാം വീട്ടിൽ താഴ ഹംസയുടെ ഭാര്യ ഖദീജ (65)
അന്തരിച്ചു.
മക്കൾ: അസ്മ, റഹ്മത്ത്, ഷാഹിർ, ഫരീദ
മരുമക്കൾ: ഉമ്മർ (തിക്കോടി)
ഗഫൂർ (പാലോളി പാലം), ഷംലത്ത് വേങ്ങോട്ട്, പരേതനായ മുഹമ്മദാലി (ഇരിങ്ങൽ കോട്ടക്കൽ)
സഹോദരങ്ങൾ: സി വി ടി ഹംസ വേങ്ങോട്ട്, അയിശോമ്മ (പുറക്കാട്), പരേതരായ കുഞ്ഞമ്മദ്, മൂസ
Discussion about this post